ആലംകോട്, കടയ്ക്കാവൂർ റോഡിൽ സൈന മൻസിലിൽ അബ്ദുൽ സമദ് മരണപ്പെട്ടു

 ആലംകോട്,
 കടയ്ക്കാവൂർ റോഡിൽ സൈന മൻസിലിൽ  (തക്കലവിള )അബ്ദുൽ സമദ് മരണപ്പെട്ടു
ഖബറടക്കം 26-10-2022
രാവിലെ 11 മണിക്ക്
വക്കം പടിഞ്ഞാറെ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ