കരവാരം പഞ്ചായത്ത്‌ ജീവനക്കാരനാ യിരുന്ന ശ്രീജൻ മരണപ്പെട്ടു.

ചിറയിൻകീഴ് : ആൽത്തറമൂട് ഉഷസിൽ ബി എസ് ശ്രീജൻ അന്തരിച്ചു. 54 വയസായിരുന്നു. സംസ്കാരം നാളെ (25-10- 22 ) രാവിലെ 11ന് വീട്ടുവളപ്പിൽ.കരവാരം പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥനാണ്.. ഒന്നര വർഷമായി അർബുദരോഗ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മുന്നരയോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്... ബാലകൃഷ്ണൻനായരുടെ മകനാണ്. ഭാര്യ: അർച്ചന .. മക്കൾ: അക്ഷയ് , മീനാക്ഷി .. മരുമകൻ: രജിത്.