ചിറയിൻകീഴ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബിടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: ചിറയിൻകീഴ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഒന്നാം വർഷ ബിടെക് ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി,സിവിൽ, കമ്പ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ17-10-2022 രാവിലെ 10മണിക്ക് കോളേജിൽ വച്ച് നടക്കുന്നതാണ്.ഇതു കൂടാതെ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ബിടെക് കോഴ്സുകളിലേക്കും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തേണ്ടതാണ്.അന്വേഷണങ്ങൾക്കും സ്കോളർഷിപ്പുകൾക്കുമായി ബന്ധപ്പെടുക.
9961060720
9495338319