വർഷങ്ങളായി തരിശ് കിടന്ന നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ താഴെ വെട്ടിയാറ വാർഡുകളുടെ ഭാഗമായി വരുന്ന താഴെ വെട്ടിയാറ ഏലയിൽ
നാവായിക്കുളം പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ
താഴെ വെട്ടിയറ പാടശേഖരത്തിൽ വിത്ത് നടീൽ ഉത്സവം നടന്നു.പരിപാടിയുടെ ഉദ്ഘാടനം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവ്വഹിച്ചു
വൈസ് പ്രസിഡന്റ് എസ്.സാബു, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സലൂജ എസ്. ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, കൃഷി ഓഫീസർ ധന്യ കൃഷ്ണൻ
കൃഷി അസിസ്റ്റൻ്റ് മാരായ ബിജു ജി,, ശൃം രാജ് ജി,പ്രശാന്ത് കുമാർ വി. ഷീന
പഞ്ചായത്ത് അംഗങ്ങൾ ആയ നാവായിക്കുളം അശോകൻ
രോഹിണി പടശേഖര സമിതി സെക്രട്ടറി സുനിൽ കുമാർ എസ്.എസ്, പാടശേഖര സമിതി അംഗങ്ങളായ ബൈജു എസ്, ജനാർദ്ദനൻ കുറുപ്പ്,സുനിൽ തക്കിളി, സുനിൽ കുറുപ്പ്, സുരേഷ് കുമാർ, മുഹമ്മദ് സാലി, ശാലിനി, പ്രസന്നകുമാരി, ഷീല കുമാരി, അംബിക കുമാരി, അജീഷ്.എ, തുടങ്ങിയവർ പങ്കെടുത്തു നെൽകൃഷിയിലെഉത്തമ കാർഷികമുറകൾ എന്ന വിഷയത്തെ പറ്റി റിട്ടയേഡ് കൃഷി ഓഫീസർ രാഹുൽ എസ്.എം. ക്ലാസ്സ് എടുത്തു