അക്രമാസക്തനായ റിഞ്ചു അന്നമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളായ സാമിനെയും റോസമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് കുറച്ചുനാളുകളായി അന്നമ്മ താമസിച്ചിരുന്നത്.