സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കൊച്ചി:മുളന്തുരുത്തിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വൈക്കം സ്വദേശി അജിത് (26) ആണ് മരിച്ചത്.ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.