വിജയ ഗാഥയുമായി വീണ്ടുംപെരുംകുളം എ. എം. എൽ പി എസ്

വിജയ ഗാഥയുമായി വീണ്ടും
പെരുംകുളം എ. എം. എൽ പി എസ്
2021-22 വർഷത്തെ Lss വിജയം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞു എന്നത് ഏറെ ആനന്ദകരവും അഭിമാനകരവുമാണ്..

     അധ്യാപകരുടെ മികച്ച ക്ലാസ്സുകളും മാതൃക പരീക്ഷയും Lss വിജയത്തിന് മാറ്റുകൂട്ടി...

രക്ഷിതാക്കളുടെയും പ്രിയ മക്കളുടെയും ആത്മാർത്ഥ സഹകരണം കൂടിയുണ്ടായിരുന്നു ഈ വിജയത്തിന് പിന്നിൽ ,ഇന്നലെ മുതൽ ഞങ്ങൾക്ക് കിട്ടുന്ന feed back തന്നെയാണ് ഇതിന് തെളിവ്. ഇനിയും ഇതുപോലുള്ള Lss training സംഘടിപ്പിക്കാനുള്ള പ്രചോദനം ഇതൊക്കെത്തന്നെയാണ്... ഇത്തവണയും ഞങ്ങളെത്തും... 
പൊതു വിദ്യാഭ്യാസ സംരക്ഷകരായി ..
കുഞ്ഞു മക്കൾക്ക് വഴികാട്ടിയായി 
പുതുചരിത്രം രചിക്കാൻ.. 
പരീക്ഷ എഴുതി വിജയികളായവർക്കും,
പരീക്ഷ എഴുതിയവർക്കും
ഇങ്ങനെ ഒരു പരിശീലനത്തിന് താങ്ങായ അധ്യാപകർക്കും 
മറ്റ് സഹായികളായ
ഏവർക്കും നന്ദി...