നല്‍കി ബസ് ജീവനക്കാരൻ മാതൃകയായി. വര്‍ക്കല പാരിപ്പള്ളി-പുനലൂര്‍ റൂട്ടില്‍
ഓടുന്ന ഹബീബി ബസിലെ ജീവനക്കാരനായ പോരേടം സ്വദേശി വിഷ്ണു സഹ പ്രവർത്തകൻ ഷാനവാസ് എന്നിവരാണ് ബസ്സില്‍നിന്നും കളഞ്ഞുകിട്ടിയ ഒരു പവനോളം വരുന്ന സ്വര്‍ണ്ണ ചെയിന്‍ ഉടമസ്ഥയ്ക്ക്
തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. വര്‍ക്കല പാളയംകുന്ന് സ്വദേശിനിയായ യുവതി
ബസ്സില്‍ യാത്ര ചെയുവേ ആണ് ചെയിന്‍ നഷ്ടപ്പെട്ടത്. കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ ചെയിന്‍
വര്‍ക്കല പോലീന്‍് സ്നേഷന്‍ സബ്ബ് ഇന്‍സ്പെകര്‍ രാഹുല്‍.പി.ആറിന്റെ
സാന്നിദ്ധ്യത്തില്‍ ഉടമസ്ഥയ്ക്ക് കൈമാറി. വര്‍ക്കല പോലീസ് സ്നേഷന്‍
ഇന്‍സ്പെകടര്‍ സനോജ്.എസ് അഭിനന്ദനമറിയിച്ചു.