കൊട്ടാരക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ
October 25, 2022
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. കൊട്ടാരക്കര പനവേലിലാണ് അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പനവേലി സ്വദേശി ചെല്ലമ്മ (80) മകൻ സന്തോഷ് (48) എന്നിവരാണ് മരിച്ചത്.