കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
സെപ്റ്റംബർ 20 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 36760 രൂപസെപ്റ്റംബർ 21 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 36640 രൂപസെപ്റ്റംബർ 22 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 36800 രൂപസെപ്റ്റംബർ 23 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37200 രൂപസെപ്റ്റംബർ 24 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു വിപണി വില - 36800 രൂപസെപ്റ്റംബർ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 36800 രൂപസെപ്റ്റംബർ 26 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 36960 രൂപസെപ്റ്റംബർ 27 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 36640 രൂപസെപ്റ്റംബർ 28 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 36640 രൂപസെപ്റ്റംബർ 29 - - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില - 37120 രൂപസെപ്റ്റംബർ 30 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37320 രൂപഒക്ടോബർ 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപഒക്ടോബർ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37200 രൂപ