ആശുപത്രിയിൽ അഡ്വ വി ജോയി
എംഎൽഎ യുടെ ആസ്തി വികസന
ഫണ്ടുപയോഗിച്ച് നിർമ്മിച്ച പ്രവേശന
കവാടത്തിന്റെയും സെക്യൂരിറ്റി റൂമിന്റെയും ഉദ്ഘാടനം അഡ്വ.വി.ജോയ് എം.എൽ.എ ഇന്നലെ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുദർശിനി,സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർമാന്മാരായ അജയകുമാർ,സജിനി
മൻസാർ,ബീവി ജാൻ,വിജി
വി.ആർ,കൗൺസിലർമാരായ
അഡ്വ.ആർ.അനിൽകുമാർ,റുബീന,
രഞ്ജുബിനു,റെജി,ജയചന്ദ്രൻ,അനീഷ്,ഉണ്ണികൃഷ്ണൻ,രാഖി,ആമിന
അലിയാർ,ഹോസ്പിറ്റൽ സൂപ്രണ്ട് അനിൽകുമാർ,എച്ച്.ഡി.അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു.