ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് ലക്ഷ്മിവിള സ്മൃതിയിൽ പി ജി കൃഷ്ണപിള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. സംസ്കാരം നടത്തി. കിളിമാനൂർ കാർഷികവികസന ബാങ്ക് റിട്ട: അസിസ്റ്റൻറ് സെക്രട്ടറിയാണ്.. ഭാര്യ: ദീപ്തി. മക്കൾ : ബിന്ദു കെ നായർ ( ടീച്ചർ എം ജി എം ups ഊരുപൊയ്ക ) , ബിനു കെ നായർ (ആറ്റിങ്ങൽ നഗരസഭ ) .. മരുമക്കൾ : രാജ്മോഹൻ ( ടീച്ചർ BPM സ്കൂൾ മംഗലപുരം), പരേതനായ പ്രദീപ്.