വേദന്‍ഷിയെ മുറിയില്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്തു. ഫൊറന്‍സിക് ഉദ്യോഗസ്ഥരടക്കം ടും പരിസരവും പരിശോധിച്ചു. തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കള്‍ ഇന്ന് കോവളത്തെത്തും.