ആലംകോട് കൊച്ചുവിള മുക്കിനെ കൊലക്കളമാക്കിയ ഡിവൈഡറുകൾ ജനരോക്ഷത്താൽ അധികൃതർ എടുത്തുമാറ്റി

ശക്തമായ സമരങ്ങളും ആക്സിഡന്റുകളും ജനരോക്ഷവും  ഫലം കണ്ടിരിക്കുന്നു ... ആലംകോട് കൊച്ചുവിളയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഡിവൈഡർ എടുത്തുമാറ്റി തുടങ്ങി . കഴിഞ്ഞ ആഴ്ച രു വശത്ത് ഡിവൈഡർ സ്ഥാപിച്ച അന്ന് തന്നെ ഫാസ്റ്റ് പാസ്ഞ്ചർ അപകടത്തിൽപ്പെട്ടു. അഞ്ചു ദിവസത്തിനിടയിൽ 6 അപകടങ്ങൾ.... എന്തായാലും ഇന്ന് തന്നെ നാടിനും യാത്രക്കാർക്കും ശാപമായ ഡിവൈഡറുകൾ എടുത്തു മാറ്റുമെന്ന് ബന്ധപ്പെട്ടവർ ഇന്നലെ തന്നെ അറിയിച്ചിരുന്നു.