(1) AAY/PHH വിഭാഗം റേഷൻ കാർഡുകൾക്കുള്ള, 2022 ഒക്ടോബർ മാസത്തെ Pradhan Mantri Garib Kalyan Ann Yojana (PMGKAY) പദ്ധതി പ്രകാരമുള്ള റേഷൻ വിഹിതം ഇന്നു (12.10.2022) മുതൽ ലഭിക്കുന്നതാണ്.
(2) 2022 ഒക്ടോബർ-നവംബർ-ഡിസംബർ ത്രൈമാസത്തേയ്ക്കുള്ള മണ്ണെണ്ണ വിതരണം, ലിറ്ററിന് 89/- രൂപാ നിരക്കിൽ, ഇന്നു (12.10.2022) മുതൽ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷൻ കാർഡുകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർഡുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഈ ത്രൈമാസ കാലയളവിലേയ്ക്കുള്ള മണ്ണെണ്ണ 31.12.2022 വരെ വാങ്ങാവുന്നതാണ്.