ആറ്റിങ്ങൽ ബൈപാസ് നിർമാണം പുരോഗമിക്കുന്നു

ആറ്റിങ്ങൽ ബൈപാസ് നിർമാണം പുരോഗമിക്കുന്നു, നിലവിലെ ആലംകോട് - കടയ്ക്കാവൂർ റോഡിൽ പാലംകോണത്ത് കുറുകെ മറി കടന്നു പോകുന്ന രംഗം ആണ് ചിത്രത്തിൽ.

ആറു വരി പാതയും, ഇരു വശത്ത് സർവീസ് റോഡും, ഈ ഭാഗത്ത് അണ്ടർപാസ് ഉൾപ്പെടെയാണ് നിർമാണം.