ലൈംഗികമായി പീഢിപ്പിച്ച
ചെമ്മരുതി വില്ലേജിൽ നടയറ, ശ്രീനിവാസപുരത്ത് ആഷിക് നിവാസിൽ
അബ്ദുൾ ലത്തീഫ് മകൻ ഷെഫിൻ ഷാ, വയസ്സ് 27 ആണ് അയിരൂർ
പോലീസിന്റെ പിടിയിലായത്. പ്രതി പെൺകുട്ടിയെ പരിചയപ്പെട്ട്
ഇഷ്ടമാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി
പ്രതിയുടെ കാറിൽ കടത്തിക്കൊണ്ട് പോയി നടയറയിൽ നിന്നും
ഇടതുവശത്തുള്ള
ശിവഗിരിയിലേക്ക് പോകുന്ന റോഡിൽ
ആൾ താമസമില്ലാത്ത ഒരു വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ കഴിഞ്ഞ ദിവസം
09.00 മണിയേടെ അയിരൂർ ജംഗ്ഷനിൽ വച്ച് പ്രതിയെ കണ്ടു പിടിപ്പിടിക്കുകയും
കൂട്ടിക്കൊണ്ടു വന്നു അറസ്റ്റ് രേഖപ്പെടുത്തി.
അയിരൂർ ഇൻസ്പെക്ടർ എസ്. എച്ച് ഓ ജയസനിലിൻറെ നേതൃത്വത്തിലുള്ള
അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഘത്തിൽ അയിർ സബ് ഇൻസ്പെക്ടർ സിയ എസ്. എ. എസ്. ഐമാരായ ഇതിഹാസ നായർ, സുനിൽകുമാർ, സി. പി. ഒ ശിവപ്രസാദ്