ആറ്റിങ്ങൽ: പാലസ് റോഡ് ഠൗൺ യു പി എസ് ജംഗ്ഷനിൽ സുശീലാ ഭവനത്തിൽ സുശീല എസ് വാര്യർ അന്തരിച്ചു. 92 വയസ്സായിരുന്നു. പരേതനായ എസ് ശങ്കരവാര്യരുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് പകൽ മൂന്നിന് നടന്നു.. മക്കൾ: എസ് ലക്ഷ്മിരാധാകൃഷ്ണൻ , പരേതനായ എസ് മോഹൻവാര്യർ. മരുമക്കൾ: ഡോ: പി ഉമാദേവി (റിട്ട. ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ), പരേതനായ ഡി എ രാധാകൃഷ്ണൻ . സഞ്ചയനം: 8 - 10 - 22 ശനി രാവിലെ 9 ന്.