ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള സുശീല മന്ദിരത്തിൽ ആർ സുകുമാരൻ അന്തരിച്ചു. 82 വയസ്സായിരുന്നു. സംസ്കാരം ഇന്ന് 12 .30 ന് ശാന്തി കവാടത്തിൽ നടക്കും. കുറെ നാളായി അസുഖബാധിതനായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഗോകുലം ആശുപത്രിയിലായിരുന്നു അന്ത്യം. മകളുടെ വസതിയായ ചിറയിൻകീഴ് പാലകുന്ന് അനന്ദുകൃഷ്ണയിലായിരുന്നു താമസം.. ഭാര്യ: സുശീലാസുകുമാരൻ. മക്കൾ: മിനി, ബിന്ദു.. മരുമക്കൾ: സനൽകുമാർ, അനിൽകുമാർ.