കല്ലമ്പലം :പുതിയ കടമ്പാട്ടുകോണം (തിരുവനന്തപുരം) - തിരുമംഗലം (മധുരൈ) ദേശീയപാത 744 തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലെ നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിൽ കൂടി 10 കെഎം കടന്നു പോകും . 45 മീറ്റർ വീതിയിൽ 4 വരി പാതയാണ് നിർമ്മിക്കുന്നത്. ഇതിനായി 140 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുളള 3A നോട്ടിഫിക്കേഷൻ ദേശീയപാത അതോറിറ്റി പ്രസിദ്ധീകരിച്ച് കഴിഞ്ഞു.ദേശീയപാത 66, ഔട്ടർ റിംഗ് റോഡ് എന്നിവ സംഗമിക്കുന്ന നാവായിക്കുളം - കല്ലമ്പലം മേഖല തലസ്ഥാന നഗരത്തിൻെറ കവാടമായി മാറും.
*THANKYOU FOR 20 LAKH+ VIEWS IN ONE YEAR*✒️
For advertising:9895493343