കല്ലമ്പലം ഞാറയിൽക്കോണം തടത്തിൽ വിളവീട്ടിൽ നുജുമുദീൻ(68)അന്തരിച്ചു

കല്ലമ്പലം ഞാറയിൽക്കോണം തടത്തിൽ വിളവീട്ടിൽ നുജുമുദീൻ 68അന്തരിച്ചു ഭാര്യ റംലബീവി retd ടീച്ചർ നാവായിക്കുളം എൽപിഎസ്.
മക്കൾ
ഹബീബ (late )
സാബിറ
സനീറ
അസീർ
മരുമക്കൾ.
ഹുജ്ജത്തുദീൻ (madhyamam)
ഇയ്യാസ്
മുബാറക് (നാവായിക്കുളം hs ).
സുമയ്യ റാണി