ആലംകോട് : പാലാംകോണം ഷാനവാസ് മൻസിലിൽ സലീന (62) നിര്യാതയായി.

ആലംകോട് : പാലാംകോണം ഷാനവാസ് മൻസിലിൽ സലീന (62) നിര്യാതയായി. 

ഭർത്താവ് - സലീ A
മക്കൾ  - ഷാനവാസ്, ഷീന, ഷാനി,ഷംന. മരുമക്കൾ -മുബീന, ഷിഹാബ്, ഷാജിർ, സിയാദ്. 
ഖബറടക്കം പാലാംകോണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Mobile no ഷാനവാസ് 8113898677