വെട്ടൂർ ഇളപ്പിൽ മുസ്ലിം എൽ പി സ്കൂൾ അദ്ധ്യാപകൻ പുതുശ്ശേരിമുക്ക് വട്ടകൈത പൊയ്കവിളവീട്ടിൽ നിസ്സാമുദ്ദീൻ. എച്ച് (39) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
ഭാര്യ. സബീന.
മക്കൾ. അൻസീന. ( ആറാം ക്ലാസ് വിദ്യാർത്ഥിനി പേരൂർ എം എം യു പി സ്കൂൾ ). അൻസിൽ.
കബറടക്കം പാവല്ല മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ