കഴിഞ്ഞ ഒരു വർഷമായി ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലായ മീഡിയ 16 ഒരു വർഷം കൊണ്ട് 20 ലക്ഷം വ്യൂസ് കടന്നിരിക്കുന്നു. മാസം രണ്ടര ലക്ഷത്തോളം വെബ് സൈറ്റ് വ്യൂ ആണ് മീഡിയ 16 ന് ലഭിക്കുന്നത്. ആറ്റിങ്ങൽ, കിളിമാനൂർ, ചിറയിൻകീഴ്, വർക്കല, വെഞ്ഞാറമൂട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രാദേശിക വാർത്തകൾ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചത് കൊണ്ടാണ് മീഡിയ 16 ന് ഈ ചുരുങ്ങിയ കാലയളവിൽ ഇത്രത്തോളം പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചതെന്ന് മീഡിയ 16 അണിയറപ്രവർത്തകർ അറിയിച്ചു
*THANKYOU FOR 20 LAKH+ VIEWS IN ONE YEAR*✒️
For advertising:9895493343
*TEAM MEDIA16*