ആറ്റിങ്ങലിൽ നാളെ (17/10/2022 )ഗതാഗത നിയന്ത്രണം വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

ആറ്റിങ്ങൽ പോലീസിന്റെ അറിയിപ്പ്
നാളെ ( 17-10-22 ) മത്സ്യത്തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്ന ആറ്റിങ്ങലിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലംകോട്ട് നിന്നും തിരിഞ്ഞ് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്ക് പോകണം. തിരുവനന്തപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വെട്ട് റോഡ് തിരിഞ്ഞ് പോത്തൻകോട്, കിളിമാനൂർ വഴി ആലംകോട്ട് എത്തി കൊല്ലത്തേക്ക് പോകണം.