ആറ്റിങ്ങല്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 20 കടകളിലാ ണ് പരിശോധന നടത്തിയത് . ഇതില്‍ രണ്ടു കടകളില്‍ നിന്നാണ് 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടു
ശ്രീനാരായണ എന്റര്‍പ്രൈസസ്,യുവര്‍ ചോയ്‌സ് എന്നീ കടക ളില്‍ നിന്നാണ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടിയതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.