അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ UAE ഇന്ത്യൻ കോൺസുലേറ്റ് ദുബായ് സംയുക്തതമായി സംഘടിപ്പിച്ച 22 മികച്ച ഇന്ത്യൻ അധ്യാപകരിൽ ആറ്റിങ്ങൽ ആലംകോട് കാവുനട സ്വദേശി നഹാസ്കോട്ടജിൽ മുഹമ്മദ് നഹാസ് അർഹനായി

ഇന്ത്യൻ അധ്യാപക ദിനമായ സെപ്തoബർ  5  നു UAE അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ  UAE ഇന്ത്യൻ കോൺസുലേറ്റ്  ദുബായ്  സംയുക്തതമായി  സംഘടിപ്പിച്ച   22 മികച്ച ഇന്ത്യൻ അധ്യാപകരിൽ  ആറ്റിങ്ങൽ  ആലംകോട്  കാവുനട 
സ്വദേശി നഹാസ്കോട്ടജിൽ  മുഹമ്മദ് ബഷീർ  മകൻ  മുഹമ്മദ് നഹാസ്
 അർഹനായി...TEACHER EXCELLENCE AWARD 2022 UAE ഇന്ത്യൻ  കോൺസുലേററ്റിൽ  നിന്നും  ഏറ്റുവാങ്ങി
പ്രീ ഡിഗ്രി  ഒഴികെ എല്ലാ പഠനവും സർക്കാർ വിദ്യാലയങ്ങളിലായിരുന്നു. നഹാസിന്റെ പഠനം. LPS,  VHSS , മന്നം മെമ്മോറിയൽ NSS  കോളേജ്  കൊട്ടിയം  ,കാര്യവട്ടം ,കേരളാ  യൂണിവേഴ്സിറ്റി  ടീച്ചർ  എഡ്യൂക്കേഷൻ  കണിയാപുരം  എന്നിവിടങ്ങളിലായി  വിദ്യാഭ്യാസം  പൂർത്തിയാക്കി .ആലംകോട്  പ്രതീക്ഷ  ട്യൂട്ടോറിയലിലാണ്  അദ്ധ്യാപനം  ആരംഭിച്ചത് . പ്രേം നസീർ മെമ്മോറിയൽ സ്കൂൾ കൂന്തള്ളൂർ,
NIMS ALAIN, GEMS AL AIN, ASPAM INTERNATIONAL SCHOOL SHARJAH, എന്നിവിടങ്ങളിൽ  മാത്തമാറ്റിക്സ് വിഭാഗം  മേധാവിയായി  സേവനം  അനുഷ്ഠിച്ചിട്ടുണ്ട്
നിലവിൽ സിറ്റി  പ്രൈവറ്റ്  സ്കൂൾ അജ്‌മാൻ  ബ്രാഞ്ചിൽ  മാത്തമാറ്റിക്സ് വിഭാഗം  മേധാവിയായി ജോലി  ചെയ്യുന്നു.