RSP മണ്ഡലം സമ്മേളനം ആറ്റിങ്ങലിൽ നടന്നു .മണ്ഡലം സെക്രട്ടറിയായി അനിൽ ആറ്റിങ്ങലിനെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ വലിയുന്നു സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്ത സാഹചര്യമാണെന്നും.നിലവിലുള്ള എക്സ്-റേ മിഷൻ പോലും കേടായി കിടക്കുകയാണ്.
 ആധുനിക പരിശോധനാ സംവിധാനങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടി വേണമെന്നും RSP ആറ്റിങ്ങൽ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു
   RSP  22-മത്ദേശീയ സമ്മേളനത്തിന് മുന്നോടിയായി  മണ്ഡലം സമ്മേളനം RYF     ദേശീയ പ്രസിഡന്റ് കോരാണി ഷിബു ഉദ്ഘാടനം ചെയ്തു അഡ്വ :A.  ശ്രീധരൻ റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ RSP ജില്ലാ സെക്രട്ടറി  ഇറ വൂർ  പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി പാർട്ടി നേതാക്കളായ കെ. ജയകുമാർ, കെ ചന്ദ്രബാബു, ബിന്നി നവായിക്കുളം, സി രാധാകൃഷ്ണൻ കുറിപ്പ്,, ജി., വി കുറുപ്പ്,, D. R. റോമി രാജ് അനിൽ ആറ്റിങ്ങൽ എന്നിവർ പ്രസംഗിച്ചു

      മുതിർന്ന ആർഎസ്പി നേതാക്കളെ കെ ജയകുമാർ ആദരിച്ചു
 എസ്എസ്എൽസി,,,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വരെ പാർട്ടി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അനുമോദിച്ചു

 പുതിയ ആറ്റിങ്ങൽ  നിയോജകമണ്ഡലം സെക്രട്ടറിയായി അനിൽ ആറ്റിങ്ങലിനെ  തിരഞ്ഞെടുത്തു