കല്ലറ വെള്ളം കുടി ഗാർഡർ വിള ലക്ഷ്മി മന്ദിരത്തിൽ അനിൽകുമാർ ആണ് [ 42] മരിച്ചത് .
ഇന്ന് രാവിലെ എട്ടരയോടെ വഴിപോക്കർ ആണ് മൃതദേഹം കാണുന്നത് .
കല്ലറ ശ്രേയസ് ജംഗ്ഷനിൽ ആട്ടോ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനിൽകുമാർ.
ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.
ഇന്ന് പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോൾ അനിൽകുമാറിന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു.
തുടർന്ന് ഫോൺ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ല.
കിളിമാനൂർ സ്വദേശിയായിരുന്നു അനിൽകുമാർ.
ഭാര്യ സിബി.ദമ്പതികൾക്ക് രണ്ട് മക്കൾ ഉണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്.
പ്രദേശത്തെ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/C8Z8SpUx6w99Zj6eYqjD7K