പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം

തിരുവനന്തപുരം: പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തി. പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപം നിർമാണം നടക്കുന്നകെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.