ആറ്റിങ്ങൽ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ ഇന്നലെ മുതൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ വച്ച് കാണാതായി.
ആറ്റിങ്ങൽ ആർ കെ വി ഷെഡിന് സമീപം ബഥേൽ ഭവനിൽ ഷാരോൺ 17 നെയാണ് ഇന്നലെ മുതൽ കാണാതായിട്ടുള്ളത്.
അഞ്ചടിയേറെ ഉയരവും, വെളുത്ത നിറവുമാണ്,
കാണാതാകുമ്പോൾ കറുപ്പിൽ മഞ്ഞ വരകളുള്ള ഷർട്ടും ഫാൻസും ആയിരുന്നു വേഷം. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 94978 68953 / 8547088030 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.