വെമ്പായത്തെ "അധോലോകത്ത് " നിന്ന്മാരകമയക്കുമരുന്ന് പിടികൂടി.

നർക്കോട്ടിക്ക് സെൽ   DYSP ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെമ്പായം ജഗ്ഷനിൽ പ്രവർത്തിക്കുന്ന അധോലോകം എന്നെ റെഡിമെയ്ഡ് ഷോപ്പിൽ നടത്തിയ പരിശോധനയിൽ മാരകമയക്കുമരുന്ന് ഇനത്തിൽ പെട്ട 1.5 ഗ്രാം MDMA യും ,250 ഗ്രാം കഞ്ചാവുo കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റോളം OCB പേപ്പറുമായി   റിയാസ് (38) പുതുവൽ പുത്തൻ വീട് കുതിരക്കുളം വെമ്പായം.  സുഹൈൽ (25) പെരുമല പാലാംകോണം തേമ്പാoമുട് .  ബിനു  (37) ബൈജു ഭവൻ കുതിരക്കുളം വെമ്പായം.  ഷംനാദ് (40) മീനാറ വിളവീട് മീനാറ പിരപ്പൻ കോട്, .എന്നിവരെ ആറ്റിങ്ങൽ ഡാൻസാഫ് ടീമും, നെടുമങ്ങാട് ഡാൻസാഫ് SI ഷിബു , സജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു വെഞ്ഞാറമൂട് പോലീസിനെ അറിയിച്ച് മേൽ നടപടികൾ 
സ്വീകരിച്ചു.