ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം അടച്ചിട്ടിരുന്ന തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രം നാളെ (10.09.2022) മുതൽ കർശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുന്നതാണെന്നും എന്നാൽ റോഡ് തകർന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം തുറന്നു പ്രവർത്തിക്കുന്നതല്ല എന്നും
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.