*യുവാവ് കുഴഞ്ഞുവീണു മരിച്ചു*

ഉത്രാട ദിവസം രാത്രിയിൽ  കല്ലറയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

കല്ലറ കൈതക്കെട്ടിൽ ഷഫീഖ് മൻസ്സിലിൽ അഭിലാഷ് എന്ന് വിളിക്കുന്ന മുജീബ് ആണ് [40] മരിച്ചത്.

ഇന്നലെ വൈകുന്നേരം കല്ലറ ജംഗ്ഷനു സമീപം വെച്ചാണ് സംഭവം.

ദേഹ  അസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ അഭിലാഷിനെ കൂട്ടുകാർ  സമീപത്തെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്

ഭാര്യ: സൈന .
മക്കൾ:ഹന്ന മറിയം, ആദിൽ .