ഭാരത് യാത്രയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആറ്റിങ്ങലിൽ എത്തിയപ്പോൾ ആറ്റിങ്ങൽ പൂജാ കൺവെൻഷൻ സെൻററിൽ വച്ച് ആറ്റിങ്ങൽ നിയോജകമണ്ഡലം വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുമായി ചർച്ച നടത്തുകയും തൊഴിലുറപ്പ് തൊഴിലാളികൾ അനുഭവിക്കുന്ന അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുകയും ചെയ്തു