ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മദ്യ ശാലകള്‍ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.
ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. ബിവറേജസ് ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലും കണക്കെടുപ്പ് നടക്കും.