പാചക വാതക വില കുറച്ചു, കുറഞ്ഞത് വാണിജ്യ സിലിണ്ടറിന്

കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് തൊണ്ണൂറ്റി നാല് രൂപ അന്‍പത് പൈസയാണ് കുഞ്ഞത്.1896 രൂപ അന്‍പത് പൈസയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.