ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം മുതലപൊഴിയിൽ നിന്ന് മത്സ്യ ബന്ധനത്തിനായ് പുറപ്പെട്ട വള്ളമാണ് പൊഴിയ്ക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്.
മറൈൻ എംഫോസ്‌മെന്റിന്റയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷ പ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.