നാവായിക്കുളത്ത് മധ്യ വയസ്ക്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നാവായിക്കുളം സുജാഭവൻ നൈനാം കോണം ശശാങ്കൻ 42 വയസ്സാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

3 ദിവസത്തോളം പഴക്കമുള്ള മൃതദേഹം പോലീസെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി