അഞ്ചുവയസുകാരി മകള്‍ക്കൊപ്പം ആലുവ പുഴയില്‍ ചാടി, അച്ഛന്‍റെ മൃതദേഹം കിട്ടി, കുട്ടിക്കായി തെരച്ചില്‍

കൊച്ചി: ആലുവ പുഴയിൽ  മകൾക്കൊപ്പം ചാടിയ അച്ഛൻ്റെ മൃതദേഹം കിട്ടി. ചെങ്ങമനാട് സ്വദേശി ലൈജുവിന്‍റെ മൃതദേഹമാണ് ലഭിച്ചത്. മകൾ അഞ്ച് വയസുകാരി ആദ്യ നന്ദക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. രാവിലെയാണ് മകൾക്കൊപ്പം ലൈജു പുഴയിൽ ചാടിയത്