ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജബോസ് ആദ്യക്ഷതവഹിച്ച ചടങ്ങിൽ
സി.ഡി.എസ് ചെയർപേഴ്സൺ ശ്യാമപ്രകാശ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീരാമൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എൻ സൈജുരാജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ളോറൻസ് ജോൺസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂവിസ്, വാർഡ് മെമ്പർമാരായ സജിസുന്ദർ, ഡോൺ ബോസ്കോ, സരിതബിജു, ദിവ്യഗണേഷ്, സോഫിയ ജ്ഞാനദാസ്, ഷീമ ലെനിൻ, യേശുദാസൻ സ്റ്റീഫൻ, ജുഡ് ജോർജ്, മിനി ജൂഡ്, വേണുഗോപാൽ മെമ്പർ സെക്രട്ടറി, മേരി എൽവിൻ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.
സെപ്റ്റംബർ 3 , 4 , 5 തീയതികളിൽ സംഘടിപ്പിച്ചിട്ടുള്ള മേളയിൽ കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾ , ജൈവ പച്ചക്കറികൾ എന്നിവ മിതമായ വിലയിൽ ലഭ്യമാകും.