കോഴിക്കോട് ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു

വാഹനാപകടത്തിൽ രണ്ടു മരണം. കോഴിക്കോട് താമരശേരിയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. താമരശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച് വീണവരുടെ മേൽ ലോറി കയറുകയായിരുന്നു.