ഇന്നലെ രാത്രി എം സി റോഡിൽ വെഞ്ഞാറമൂട് അമ്പലമുക്കിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കാരേറ്റ് സ്വദേശി അഖിൽ 25 ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 30 ഓടെ
.വെഞ്ഞാറമൂട്ടിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ നെല്ലനാട് സ്വദേശികൾ സഞ്ചരിച്ച കാറും എതിരെ വെഞ്ഞാറമൂട്ടിലേക്ക് വരുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.