കല്ലമ്പലത്ത് പുതുശ്ശേരിമുക്കിൽ പി എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം മൂന്നുപേരെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

പി എഫ് ഐ നിരോധനം പ്രാബല്യത്തിൽ വന്നതിനു ശേഷം കഴിഞ്ഞദിവസം കൊടികൾ അഴിച്ചു മാറ്റുന്ന സമയത്താണ് പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രകടനവും നടത്തിയത് 

പ്രതിഷേധ പ്രകടനം നടത്തിയവരിൽ മൂന്നുപേരെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന 

സലിം ,സുബൈർ ,സുധീർ എന്നിവരെ
 യു എ പി എ നിയമ പ്രകാരം കസ്റ്റഡിയിലെടുത്തതായാണ് വിവരം ലഭിക്കുന്നത് .