ആലംകോട് പള്ളിമുക്ക് കെപി ഹൗസിൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ മനാഫ് മരണപ്പെട്ടു

ആലംകോട്, പള്ളിമുക്ക്, പ്ലാവറ കോണം, കാട്ടിൽ പുത്തൻവീട്ടിൽ, മനാഫ് (40) നിര്യാതനായി.

ആലംകോട് പള്ളിമുക്ക് പ്ലാവറ കോണം കാട്ടിൽ പുത്തൻവീട്ടിൽ  പരേതനായ അബ്ദുൽ റഹീമിന്റെ മകൻ മനാഫ്(40) നിര്യാതനായി. ആലംകോട് അഷ്റഫ്(വശം ) ന്റെ സഹോദരനാണ്. ഭാര്യ- ഫൗസിയ. മക്കൾ - ഫാത്തിമ മെഹറിൻ, ഫിദ ഫാത്തിമ. 

ഭൗതികശരീരം, അഞ്ചൽ ഗവൺമെന്റ് ആശുപത്രിയിലാണ്. പള്ളിമുക്കിലെ സഹോദരി സബീനയുടെ വീട്ടിൽ മൃതദേഹം എത്തിക്കും. ഖബറടക്കം ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.