പാരിപ്പള്ളി പോലീസ് സ്റ്റേഷൻ SHO അൽജബറിന് അറേബ്യൻ ഫാഷൻ ജ്വല്ലറി മൊമെന്റോ നൽകി ആദരിച്ചു

പാരിപ്പള്ളി, കല്ലുവാതുക്കൾ, മണ്ണയം ഭാഗങ്ങളിൽ മയക്കു മരുന്ന് വില്പന നടത്തി വന്നിരുന്ന  സംഘത്തെ പിടികൂടിയ പാരിപ്പള്ളി സ്റ്റേഷൻ SHO അൽജബറിന് അറേബ്യൻ ഫാഷൻ ജ്വല്ലറി മൊമെന്റോ നൽകി ആദരിച്ചു
ചടങ്ങിൽ അറേബ്യൻ ഫാഷൻ ജ്വല്ലറി അഡ്മിനിസ്ട്രേറ്റർ ഹാഷിർ പാറക്കാട്ടിൽ സെയിൽസ് എക്സിക്യൂട്ടീവ്നജീം മറ്റു പ്രമുഖ വ്യക്തികൾ പങ്കെടുത്തു