കിളിമാനൂർ പോങ്ങനാട് കീഴ്പേരൂർ തെങ്ങുവിളയിൽ (ഗോകുൽ ഹൗസ് ) NK ഗോപിനാഥൻനായർ(76) അന്തരിച്ചു.

കിളിമാനൂർ പോങ്ങനാട് കീഴ്പേരൂർ തെങ്ങുവിളയിൽ (ഗോകുൽ ഹൗസ് ) NK ഗോപിനാഥൻനായർ അന്തരിച്ചു. 76 വയസ്സായിരുന്നു. മിലിട്ടറി സർവ്വീസിലും, തുടർന്ന് സംസ്ഥാന ലോട്ടറി വകുപ്പിലും ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ലീലാവതിയമ്മ . മക്കൾ: GS രതീഷ് , GS ഉണ്ണികൃഷ്ണൻ.. മരുമക്കൾ: അഡ്വ: RS രമ്യ , ജി അഭിത (കൃഷിവകുപ്പ് ).