*വേറിട്ട രീതിയിൽ സ്വാതന്ത്ര ദിനം ആഘോഷിച്ച് ആർ ആർ വി ഗേൾസിലെ NCC കേഡറ്റുകൾ.*

സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് കിളിമാനൂർ RRV ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ കിളിമാനൂർ ചക്കുളത്തുകാവ് വൃദ്ധസദനത്തിലെ താമസക്കാർക്ക് സദ്യ ഒരുക്കി.എൻ.സി.സി കേഡറ്റിൻ്റെ വീട്ടിൽ തയ്യാറാക്കിയ സദ്യ ആണ് നൽകിയത്.എൻ.സി.സി കുട്ടികൾ തന്നെ ആഹാരം വിളമ്പി നൽകി.സ്കൂൾ പ്രിൻസിപ്പാൾ അസിതാ നാഥ് ജി ആർ, ഷൈനി gജി എസ്, മിനി ടി എസ്, ഷർമിള ബീഗം എസ്, ജനിൻ ജി എൻ എന്നിവർ പങ്കെടുത്തു.