തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം, നിറപുത്തരി ചടങ്ങുകൾ
August 14, 2022
ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം ആഗസ്റ്റ് 16( കർക്കടകം 31) ചൊവ്വാഴ്ച രാത്രി 7നു നടക്കും.ഇല്ലം നിറയും പുത്തരി നിവേദ്യവും ആഗസ്റ്റ് 17 (ചിങ്ങം 1) ബുധനാഴ്ച രാവിലെ 7 മുതൽ നടക്കുന്നതാണ്.