മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്, പണം ചോദിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് സന്ദേശം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച്‌ പണം തട്ടാന്‍ ശ്രമം.മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അജ്ഞാതനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.